Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സമ്മേളനം നടത്തി.
11/12/2019
കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ വൈക്കം നിയോജകമണ്ഡലം സമ്മേളനം കെ.പി.സി.സി സെക്രട്ടറി പി.എ സലിം ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ വൈക്കം നിയോജകമണ്ഡലം സമ്മേളനം നടത്തി. കെ.പി.സി.സി സെക്രട്ടറി പി.എ സലിം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.വിജയന്റെ അദ്ധ്യക്ഷതയില്‍ നടത്തിയ സമ്മേളനത്തില്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി മുഖ്യപ്രഭാഷണം നടത്തി. ഇടവട്ടം ജയകുമാര്‍, മോഹന്‍ ഡി ബാബു, ഇ.എന്‍ ഹര്‍ഷകുമാര്‍, ബി.രവീന്ദ്രന്‍, കെ.ഡി പ്രകാശന്‍, പി.കെ മണിലാല്‍, പി.ഡി ഉണ്ണി, വര്‍ഗ്ഗീസ് വാതപ്പള്ളി, വി.മത്തായി എന്നിവര്‍ പ്രസംഗിച്ചു.