Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജീവിതശൈലീ രോഗനിര്‍ണയക്യാമ്പ് സംഘടിപ്പിച്ചു.
11/12/2019
ചെമ്പ് പൂവത്തിക്കുന്നേല്‍ കുടുംബട്രസ്റ്റിന്റെയും മുത്തൂറ്റ് സ്‌നേഹാശ്രയ പദ്ധതിയുടെയും സംയുക്താഭിമുഖ്യത്തില്‍ നടത്തിയ ജീവിതശൈലീ രോഗനിര്‍ണയക്യാമ്പ് സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ചെമ്പ് പൂവത്തിക്കുന്നേല്‍ കുടുംബട്രസ്റ്റിന്റെയും മുത്തൂറ്റ് സ്‌നേഹാശ്രയ പദ്ധതിയുടെയും സംയുക്താഭിമുഖ്യത്തില്‍ ജീവിതശൈലീ രോഗനിര്‍ണയക്യാമ്പ് സംഘടിപ്പിച്ചു. ചെമ്പ് എസ്.എന്‍ എല്‍.പി സ്‌കൂളില്‍ നടത്തിയ ക്യാമ്പ് സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ലതാ അശോകന്‍ അധ്യക്ഷത വഹിച്ചു. അംഗങ്ങളായ കെ.കെ രമേശന്‍, ലേഖാ സുരേഷ്, ട്രസ്റ്റ് സെക്രട്ടറി പി.എസ് സലിമോന്‍, സ്‌കൂള്‍ മാനേജര്‍ ഇ.പി തിലകന്‍, ടി.എന്‍ വിനോദ്, പി.എ ശേഖരന്‍, പി.എസ് സാബു, സി.സി ഗോപി, സൈബുലാല്‍, പി.എസ് സൈജു, മനുരാജ്, പി.വി മനോജ് എന്നിവര്‍ പ്രസംഗിച്ചു. ക്യാമ്പില്‍ നടന്ന പരിശോധനയില്‍ 150ഓളം പേര്‍ പങ്കെടുത്തു.