Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
രേഖകള്‍ ഹാജരാക്കണം
09/12/2019

വൈക്കം: വൈക്കം നഗരസഭയില്‍ നിന്നും തൊഴില്‍രഹിതവേതനം കൈപ്പറ്റുന്നവര്‍ ആധാര്‍ ലിങ്ക് ചെയ്തിട്ടുള്ള ബാങ്ക് പാസ്സ് ബുക്കിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, കുടുംബവാര്‍ഷിക വരുമാനം തെളിയിക്കുന്ന ബന്ധപ്പെട്ട വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം, മറ്റ് അവശ്യരേഖകള്‍ സഹിതം അര്‍ഹത പരിശോധനയ്ക്കായി 16, 17 തീയതികളില്‍ നഗരസഭ ഓഫീസില്‍ നേരിട്ട് ഹാജരായി സമര്‍പ്പിക്കേണ്ടതാണ്. ബാങ്ക് അക്കൗണ്ട് ഹാജരാക്കാത്തവര്‍ക്ക് തുടര്‍ന്ന് തൊഴില്‍രഹിത വേതനം അനുവദിക്കുന്നതല്ല.