Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
റോഡ് സുരക്ഷാ ബോധവല്‍ക്കരണം നടത്തി
09/12/2019
വൈക്കം ടൗണ്‍ റോട്ടറി ക്ലബിന്റെയും മോട്ടോര്‍ വാഹന വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ വെച്ചൂര്‍ എന്‍.എസ്.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ റോഡ് സുരക്ഷാ ബോധവല്‍ക്കരണ ക്ലാസ്.

വൈക്കം: വൈക്കം ടൗണ്‍ റോട്ടറി ക്ലബിന്റെയും മോട്ടോര്‍ വാഹന വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ വെച്ചൂര്‍ എന്‍.എസ്.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ റോഡ് സുരക്ഷാ ബോധവല്‍ക്കരണം നടത്തി. വൈക്കം മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഐസക് തോമസ് ക്ലാസ് എടുത്തു. ചടങ്ങില്‍ റോട്ടറി ക്ലബ്ബ് പ്രസിഡന്റ് എന്‍.കെ സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ മിനി എസ്.നായര്‍, ജോണ്‍ ജോസഫ്, ജീവന്‍ ശിവറാം, ആനന്ദ് പീറ്റര്‍, ജോയി മാത്യു, സന്ദീപ് വേണുഗോപാല്‍, റാണി സെബാസ്റ്റ്യന്‍ എന്നിവര്‍ പങ്കെടുത്തു.