Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
താലൂക്ക് ചെത്തുതൊഴിലാളി യൂണിയന്‍ മറവന്‍തുരുത്ത് പഞ്ചായത്ത് തല കുടുംബസംഗമം
09/12/2019
വൈക്കം താലൂക്ക് ചെത്തുതൊഴിലാളി യൂണിയന്‍ മറവന്‍തുരുത്ത് പഞ്ചായത്ത് തല കുടുംബസംഗമം എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി അഡ്വ. വി.ബി ബിനു ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: താലൂക്ക് ചെത്തുതൊഴിലാളി യൂണിയന്‍ മറവന്‍തുരുത്ത് പഞ്ചായത്ത് തല കുടുംബസംഗമം എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി അഡ്വ. വി.ബി ബിനു ഉദ്ഘാടനം ചെയ്തു. താലൂക്ക് ചെത്ത് തൊഴിലാളി യൂണിയന്റെ 75ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് കുടുംബസംഗമം നടത്തിയത്. കുലശേഖരമംഗലം എന്‍.ഐ.എം യു.പി സ്‌കൂള്‍ ഹാളില്‍ നടത്തിയ സംഗമത്തില്‍ യൂണിയന്‍ ജോയിന്റ് സെക്രട്ടറി കെ.എ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. യൂണിയന്‍ ജനറല്‍ സെക്രട്ടറി ടി.എന്‍ രമേശന്‍, കെ.നാരായണന്‍, ബി.രാജേന്ദ്രന്‍, പി.ജി കുഞ്ഞുമോന്‍, വി.എന്‍ ഹരിയപ്പന്‍, എം.കെ അപ്പുക്കുട്ടന്‍, പി.ജി ജയചന്ദ്രന്‍, മനു സിദ്ധാര്‍ത്ഥന്‍ എന്നിവര്‍ പ്രസംഗിച്ചു.