Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം സര്‍ക്കിള്‍ സഹകരണയൂണിയന്‍ ഉജ്ജ്വല വിജയം
07/12/2019

വൈക്കം: വൈക്കം സര്‍ക്കിള്‍ സഹകരണയൂണിയന്‍ ഭരണസമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ നേതൃത്വത്തിലുള്ള സഹകരണ സംരക്ഷണമുന്നണി സ്ഥാനാര്‍ത്ഥികള്‍ മുഴുവന്‍ സീറ്റുകളിലും വിജയം നേടി. പി.എസ് പുഷ്‌ക്കരന്‍, കെ.കെ രമേശന്‍, വി.കെ ശശിധരന്‍, റ്റി.റ്റി സെബാസ്റ്റ്യന്‍, കെ.എന്‍ രവി, പി.ഹരിദാസ്, കെ.എസ് വേണുഗോപാല്‍, ആര്‍.പ്രിയ, പി.എം തങ്കപ്പന്‍, ടി.സി വിനോദ്, കെ.പ്രിയമ്മ എന്നിവരാണ് വിജയിച്ചത്.