Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രവര്‍ത്തനഫണ്ട് ഏറ്റുവാങ്ങല്‍
07/12/2019

വൈക്കം: സി.പി.ഐ വൈക്കം ടൗണ്‍ ലോക്കല്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനഫണ്ട് ഏറ്റുവാങ്ങല്‍ ആറാട്ടുകുളങ്ങരയില്‍ നടത്തി. സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. വി.കെ സന്തോഷ്‌കുമാര്‍ ഫണ്ട് ഏറ്റുവാങ്ങി. എന്‍.അനില്‍ ബിശ്വാസ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. കെ.പ്രസന്നന്‍ സ്വാഗതമാശംസിച്ചു. ടി.എന്‍ രമേശന്‍, ജോണ്‍ വി ജോസഫ്, എം.ഡി ബാബുരാജ്, കെ.അജിത്ത് എക്‌സ് എം.എല്‍.എ, സി.കെ ആശ എം.എല്‍.എ, ഡി.രഞ്ജിത്ത് കുമാര്‍, എന്‍.മോഹനന്‍, കനകാംമ്പരന്‍, നിര്‍മ്മല ഗോപി, എ.സോമന്‍ തുടങ്ങിയവര്‍ സംസാരിച്ചു.