Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അനുസ്മരണ സമ്മേളനം നടത്തി.
07/12/2019

വൈക്കം: കേരള പട്ടികവര്‍ഗ്ഗ ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ ഡോ. ബി.ആര്‍ അംബേദ്ക്കര്‍ അനുസ്മരണ സമ്മേളനം നടത്തി. എന്‍.എസ്.എസ് ഹാളില്‍ നടന്ന അനുസ്മരണ സമ്മേളനം അഡ്വ. സുനില്‍ എം കാരാണി ഉദ്ഘാടനം ചെയ്തു. വേദി സംസ്ഥാന പ്രസിഡന്റ് സോമസുന്ദര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഇ.എ കണ്ണന്‍ സ്വാഗതമാശംസിച്ചു. പ്രൊഫ. ബാബു, കെ.പി.എം.എസ് സെക്രട്ടറി കൃഷ്ണന്‍കുട്ടി, തുളസീധരന്‍, ഹരിദാസന്‍, പത്മിനി, അജയന്‍ വി ആലപ്പുഴ തുടങ്ങിയവര്‍ പ്രസംഗിച്ചു.