Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
12/03/2016

വെച്ചൂര്‍ ഗ്രാമപഞ്ചായത്തിലെ 60 ച. മീററര്‍ വരെ വിസ്തീര്‍ണമുള്ള സ്വന്തം താമസാവശ്യത്തിന് ഉപയോഗിക്കുന്ന കെട്ടിടത്തിന് 2015-16 മുതല്‍ കെട്ടിട നികുതി ഒഴിവാക്കി നല്‍കുന്നതിന് ഉടമസ്ഥര്‍ 2014-15 വരെയുള്ള നികുതി ഒടുക്കിയ രസീത് സഹിതം ഏഴ് ദിവസത്തിനകം പഞ്ചായത്ത് ഓഫീസില്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.