Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മാര്‍ച്ചും ധര്‍ണ്ണയും നടത്തി.
06/12/2019
ബി.കെ.എം.യൂ വിന്റെ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി നടത്തിയ വൈക്കം താലൂക്ക് ഓഫീസ് മാര്‍ച്ചും ധര്‍ണ്ണയും ജില്ലാ സെക്രട്ടറി ജോണ്‍ വി ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കുക, വെട്ടിക്കുറച്ച ആയിരം കോടി രൂപ പുനസ്ഥാപിക്കുക, ന്യൂനപക്ഷങ്ങള്‍ക്കും ദളിതര്‍ക്കുമെതിരായ അക്രമങ്ങള്‍ അവസാനിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ബി.കെ.എം.യൂ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി വൈക്കം താലൂക്ക് ഓഫീസ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ബി.കെ.എം.യൂ ജില്ലാ സെക്രട്ടറി ജോണ്‍ വി ജോസഫ് ഉദ്ഘാടനം ചെയ്തു. എം.ഡി ബാബുരാജ്, ടി.എന്‍ രമേശന്‍, സി.കെ ആശ എം.എല്‍.എ, പി.എസ് പുഷ്‌ക്കരന്‍, പി.വി കുട്ടന്‍, എ.എം സോമനാഥന്‍, കെ.അജിത്ത്, എം.എസ് രാമചന്ദ്രന്‍, രത്‌നവല്ലി, കെ.എ രവീന്ദ്രന്‍, കെ.ഡി വിശ്വനാഥന്‍, കെ.ചെല്ലപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു.