Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ഭരണസമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് (7ന്)
06/12/2019

വൈക്കം: വൈക്കം സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ഭരണസമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് (7ന്) ഇന്നു രാവിലെ 9 മുതല്‍ വൈകിട്ട് 4 വരെ വൈക്കം സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ഹാളില്‍ നടക്കും. സഹകരണ സംരക്ഷണ മുന്നണി സ്ഥാനാര്‍ത്ഥികളായി പി.എസ് പുഷ്‌കരന്‍, കെ.കെ രമേശന്‍, വി.കെ ശശിധരന്‍, ടി.ടി സെബാസ്റ്റ്യന്‍, കെ.എന്‍ രവി, പി.ഹരിദാസ്, കെ.എസ് വേണുഗോപാല്‍, പ്രിയ.ആര്‍, പി.എം തങ്കപ്പന്‍, ടി.സി വിനോദ്, കെ.പ്രിയമ്മ എന്നിവരാണ് മത്സരിക്കുന്നത്.