Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാര്‍ഷികവും കുടുംബസംഗമവും നടത്തി.
05/12/2019
ടി.വി പുരം കണ്ണുകെട്ടുശ്ശേരി 115-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിലെ ശ്രീനാരായണ കുടുംബയൂണിറ്റിന്റെ വാര്‍ഷികവും കുടുംബസംഗമവും യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ടി.വി പുരം കണ്ണുകെട്ടുശ്ശേരി 115-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെ ശ്രീനാരായണ കുടുംബയൂണിറ്റിന്റെ വാര്‍ഷികവും കുടുംബസംഗമവും നടത്തി. യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പി.വി റോയ് അദ്ധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ എസ്.ഹരി, കുഞ്ഞുമോന്‍ തോപ്പില്‍, സലിന്‍കുമാര്‍, വി.ടി ഗോപാലകൃഷ്ണന്‍, റെജി, ഷിബു, ബൈജു, കെ.ആര്‍ ജയരാജ്, ജ്യോതിഷ്, പ്രവീണ്‍, ബിനി എന്നിവര്‍ പ്രസംഗിച്ചു.