Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാക്‌സിനേഷന്‍ നല്‍കുന്നു.
03/12/2019

വൈക്കം: തലയാഴം പഞ്ചായത്തില്‍ പേവിഷബാധ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വളര്‍ത്തുനായകള്‍ക്കും മൃഗങ്ങള്‍ക്കും പഞ്ചായത്തിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും നേതൃത്വത്തില്‍ വാക്‌സിനേഷന്‍ നല്‍കുന്നു. അഞ്ചിനു കൊതവറ, ആറിനു തോട്ടകം അമ്പാനപ്പള്ളി, ഏഴിനു പുന്നപ്പൊഴി, ഒന്‍പതിനു ഉല്ലല മൃഗാശുപത്രി എന്നിവിടങ്ങളില്‍ രാവിലെ 11നാണ് വാക്‌സിനേഷന്‍ നല്‍കുന്നത്.