Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍
02/12/2019
21-ാം വാര്‍ഡില്‍ യൂ.ഡി.എഫ് സ്ഥാനാര്‍ത്ഥി പ്രീത രാജേഷിന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: നഗരസഭ 21-ാം വാര്‍ഡിലേക്കു നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പ്രീത രാജേഷിന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. അക്കരപ്പാടം ശശിയുടെ അദ്ധ്യക്ഷതയില്‍ നടത്തിയ കണ്‍വെന്‍ഷനില്‍ പോള്‍സണ്‍ ജോസഫ്, മാധവന്‍കുട്ടി കറുകയില്‍, ജോയി, ബഷീര്‍, കെ.കെ മോഹനന്‍, മോഹന്‍ ഡി ബാബു, പി.എന്‍ ബാബു, കെ.ജി റാവുത്തര്‍, പി.വി പ്രസാദ്, എ.സനീഷ് കുമാര്‍, ജയ്‌ജോണ്‍ പേരയില്‍, എം.അബു, വിജയമ്മ ബാബു, ജമാല്‍കുട്ടി, സ്ഥാനാര്‍ത്ഥി പ്രീത രാജേഷ് എന്നിവര്‍ പ്രസംഗിച്ചു.