Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സെക്രട്ടറി അറിയിച്ചു.
02/12/2019

വൈക്കം: ഉദയനാപുരം ഗ്രാമപഞ്ചായത്ത് പരിധിയില്‍ വരുന്ന വാട്ടര്‍ അതോറിറ്റിയുടെ പഴയ പൈപ്പ് ലൈനിലെ കണക്ഷനില്‍നിന്ന് പുതിയതായി സ്ഥാപിച്ച പൈപ്പ് ലൈനിലേയ്ക്ക് ഹൗസ് കണക്ഷന്‍ മാറ്റുന്നതിന് ഗുണഭോക്താക്കള്‍ അടിയന്തിരമായി വാട്ടര്‍ അതോറിറ്റിയുമായി ബന്ധപ്പെടണമെന്ന് സെക്രട്ടറി അറിയിച്ചു.