Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പൂര്‍വ്വ അദ്ധ്യാപക-വിദ്യാര്‍ത്ഥി സംഗമം നടത്തി.
22/11/2019
വടയാര്‍ ഇന്‍ഫന്റ് ജീസസ് ഹൈസ്‌കൂളിലെ ആദ്യബാച്ചിലെ പൂര്‍വ്വ അദ്ധ്യാപക-വിദ്യാര്‍ത്ഥി സംഗമം റിട്ട അദ്ധ്യാപകന്‍ കെ.ജെ എബ്രഹാം ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വടയാര്‍ ഇന്‍ഫന്റ് ജീസസ് ഹൈസ്‌ക്കൂളിലെ ആദ്യബാച്ചിലെ പൂര്‍വ്വ അദ്ധ്യാപക-വിദ്യാര്‍ത്ഥി സംഗമം നടത്തി. റിട്ട. അദ്ധ്യാപകന്‍ കെ.ജെ എബ്രഹാം ഉദ്ഘാടനം ചെയ്തു. ടി.എസ് ഉദയന്‍, കെ.ജി രാമചന്ദ്രന്‍, ഇ.വി ദിലീപ്, റാണി വൃന്ദ, കെ.പി തങ്കച്ചന്‍ എന്നിവര്‍ നേതൃത്വം നല്‍കി. പൂര്‍വ്വ വിദ്യാര്‍ത്ഥികളായ കെ.എസ്.ഇ.ബി ഡയറക്ടര്‍ ബ്രിജി ലാല്‍, പാചകകലയില്‍ വിദഗ്ധനായ എം.പി സന്തോഷ്, വ്യവസായിയായ ടി.എസ് ഉദയന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.