Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വനിതാദിനം സമുചിതമായി ആഘോഷിച്ചു.
10/03/2016

കാര്‍ണിവല്‍ സിനിമാസില്‍ അന്തര്‍ദേശീയ വനിതാദിനം സമുചിതമായി ആഘോഷിച്ചു. സെന്റ് ജോര്‍ജ്ജ് സ്‌ക്കൂള്‍ മുന്‍ഹെഡ്മിസ്ട്രസ്സ് ലിസി ജോസഫിനെ ചടങ്ങില്‍ പൊന്നാടയണിയിച്ച് ആദരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കലാ മങ്ങാട്ട്, തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെസി വര്‍ഗീസ്, മുന്‍ വൈക്കം നഗരസഭ ചെയര്‍പേഴ്‌സണ്‍ ശ്രീലതാ ബാലചന്ദ്രന്‍, പത്മ ഉദയന്‍ പ്രസംഗിച്ചു. തുടര്‍ന്ന് ആക്ഷന്‍ ഹീറോ ബിജു എന്ന സിനിമയുടെ പ്രദര്‍ശനവും നടന്നു.