Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു.
29/11/2019

വൈക്കം: വെച്ചൂര്‍ എന്‍.എസ്.എസ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ സംസ്ഥാന മൃഗസംരക്ഷണവകുപ്പിന്റെയും തലയാഴം മൃഗാശുപത്രിയുടെയും സ്‌കൂള്‍ പൗള്‍ട്രി ക്ലബ്ബിന്റെയും ആഭിമുഖ്യത്തില്‍ അടുക്കളമുറ്റത്തെ കോഴിവളര്‍ത്തല്‍ പദ്ധതി 2019-20 പ്രകാരം കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു. വാര്‍ഡുമെമ്പര്‍ അജയകുമാറിന്റെ അദ്ധ്യക്ഷതയില്‍ വികസനസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുശീലകുമാരി വിതരണോദ്ഘാടനം നിര്‍വഹിച്ചു. വെറ്റിനറി സര്‍ജന്‍ ഡോ. ബിനു കെ വര്‍ഗ്ഗീസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മായാ ഷാജി, പി.ടി.എ പ്രസിഡന്റ് എസ്.ദേവരാജന്‍, പ്രിന്‍സിപ്പാള്‍ മിനി എസ് നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.