Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രദീപ് മാളവികയെ ആദരിച്ചു.
28/11/2019
വിദ്യാലയം പ്രതിഭകള്‍ക്കൊപ്പം പദ്ധതിയുടെ ഭാഗമായി ആശ്രമം ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ നടന്‍ പ്രദീപ് മാളവികയെ ആദരിക്കുന്നു.

വൈക്കം: വിദ്യാലയം പ്രതിഭകള്‍ക്കൊപ്പം പദ്ധതിയുടെ ഭാഗമായി സത്യാഗ്രഹ സ്മാരക ആശ്രമം ഹൈസ്‌ക്കൂളിന്റെ നേതൃത്വത്തില്‍ നാടകനടനും സംവിധായകനുമായ പ്രദീപ് മാളവികയെ ആദരിച്ചു. പ്രദീപ് മാളവികയുടെ വസതിയില്‍ നടന്ന ചടങ്ങില്‍ വിദ്യാര്‍ത്ഥികള്‍ പൊന്നാടയും ഉപഹാരവും നല്‍കി. സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് പി.പി സന്തോഷ് പ്രഥമാധ്യാപിക പി.ആര്‍ ബിജി, ജി.ശ്രീരഞ്ജനന്‍, സാബു കോക്കാട്ട്, പ്രീതി വി പ്രഭ, എം.അനശ്വര എന്നിവര്‍ പങ്കെടുത്തു.