Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം താലൂക്ക് ഫാമിംഗ് ആന്റ് മാര്‍ക്കറ്റിംഗ് സഹകരണസംഘം പ്രസിഡന്റായി പി.സോമന്‍പിള്ളയെ തിരഞ്ഞെടുത്തു.
28/11/2019
വൈക്കം താലൂക്ക് ഫാമിംഗ് ആന്റ് മാര്‍ക്കറ്റിംഗ് സഹകരണസംഘം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട പി.സോമന്‍പിള്ള

വൈക്കം: വൈക്കം താലൂക്ക് ഫാമിംഗ് ആന്റ് മാര്‍ക്കറ്റിംഗ് സഹകരണസംഘം പ്രസിഡന്റായി പി.സോമന്‍പിള്ളയെ തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായി അഡ്വ. ചന്ദ്രബാബു എടാടനെയും ഭരണസമിതി അംഗങ്ങളായി ജി.പൊന്നപ്പന്‍, ആര്‍.അജിത്കുമാര്‍, കെ.കെ സചിവോത്തമന്‍, കെ.രമേശന്‍, സി.റ്റി കുര്യാക്കോസ്, അശോകന്‍ കെ.പി, ഇന്ദിരാ വേണുഗോപാല്‍, ഷീലാകുമാരി റ്റി.എം, ഷേര്‍ലി പി.പി എന്നിവരയെും തിരഞ്ഞെടുത്തു.