Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രവര്‍ത്തക കണ്‍വെന്‍ഷനും അനുസ്മരണവും
28/11/2019

വൈക്കം: സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്‍ഡ്യ വൈക്കം നിയോജകമണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷനും അകാലത്തില്‍ വിട്ടുപിരിഞ്ഞ മണ്ഡലം കമ്മിറ്റിയംഗം ഫസല്‍ അനുസ്മരണവും നാളെ (29ന്) വൈകിട്ട് 7ന് മണ്ഡലം കമ്മിറ്റി ഓഫീസില്‍ നടക്കും. ജില്ലാ സെക്രട്ടറി മുഹമ്മദ് സാലി ഏറ്റുമാനൂര്‍ ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് നിസാമുദ്ദീന്‍ അദ്ധ്യക്ഷത വഹിക്കും. സിയാദ് കാട്ടിക്കുന്ന്, മനാഫ് വെച്ചൂര്‍, ഷിജി മറവന്‍തുരുത്ത്, ഷെജീര്‍ വൈക്കം എന്നിവര്‍ സംസാരിക്കും.