Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
10/03/2016
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ ബജററിനെതിരെ എല്‍.ഡി.എഫ് നേതൃത്വത്തില്‍ വൈക്കം കച്ചേരിക്കവലയില്‍ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ സി.പി.ഐ സംസ്ഥാന എക്‌സി. അംഗം അഡ്വ. വി.ബി ബിനു ഉദ്ഘാടനം ചെയ്യുന്നു

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ ബജററിനെതിരെ എല്‍.ഡി.എഫ് നേതൃത്വത്തില്‍ കച്ചേരിക്കവലയില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. സി.പി.ഐ സംസ്ഥാന എക്‌സി. അംഗം അഡ്വ. വി.ബി ബിനു ഉദ്ഘാടനം ചെയ്തു. സി.പി.എം ഏരിയാ സെക്രട്ടറി കെ.കെ ഗണേശന്‍ അധ്യക്ഷത വഹിച്ചു. സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം ടി.എന്‍ രമേശന്‍, എല്‍.ഡി.എഫ് നിയോജകമണ്ഡലം കണ്‍വീനര്‍ പി.സുഗതന്‍, സി.പി.എം ഏരിയാ സെക്രട്ടറി കെ.ശെല്‍വരാജ്, സി.പി.ഐ മണ്ഡലം സെക്രട്ടറി കെ.ഡി വിശ്വനാഥന്‍, കെ.അജിത്ത് എം.എല്‍.എ, പി.നാരായണന്‍ എക്‌സ്. എം.എല്‍.എ, സുഭാഷ് പുഞ്ചക്കോട്ടില്‍, കെ.കുഞ്ഞപ്പന്‍, ജയപ്രകാശ്, പി.ജി ഗോപി, സുരേഷ്, ലീനമ്മ ഉദയകുമാര്‍, രാഗിണി മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു.