Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുടുംബസംഗമം നടത്തി
27/11/2019

വൈക്കം: താലൂക്ക് ചെത്തുതൊഴിലാളി യൂണിയന്‍ (എ.ഐ.ടി.യു.സി) ഉദയനാപുരം പഞ്ചായത്ത് തല കുടുംബസംഗമം എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് ടി.എന്‍ രമേശന്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് ചെത്ത് തൊഴിലാളി യൂണിയന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് കുടുംബസംഗമം നടത്തിയത്. യൂണിയന്‍ വൈസ് പ്രസിഡന്റ് ഡി.രഞ്ജിത് കുമാര്‍ അധ്യക്ഷനായി. സി.പി.ഐ ലോക്കല്‍ സെക്രട്ടറി കെ.വേണുഗോപാല്‍, സാബു പി.മണലൊടി, പി.ആര്‍ ശശി, ബി.രാജേന്ദ്രന്‍, കെ.എ രവീന്ദ്രന്‍, കെ.അപ്പുക്കുട്ടന്‍, എം.കെ കുട്ടന്‍, പി.ഡി സാബു എന്നിവര്‍ സംസാരിച്ചു.