Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പൊന്നാടയണിയിച്ച് ആദരിച്ചു.
27/11/2019

വൈക്കം: വിദ്യാലയം പ്രതിഭകളിലേക്ക് എന്ന സര്‍ക്കാരിന്റെ പദ്ധതിയുടെ ഭാഗമായിപോളശ്ശേരി ഗവ: വെല്‍ഫയര്‍ എല്‍.പി സ്‌കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും സാഹിത്യകാരന്‍ സുബ്രഹ്മണ്യന്‍ അമ്പാടിയുടെ വീട്ടിലെത്തി അദ്ദേഹത്തെ പൊന്നാടയണിയിച്ച് ആദരിച്ചു. പ്രധാനാധ്യാപിക ആനിക്കുട്ടി, അധ്യാപകരായ ആല്‍ഫി ജോസഫ്, ബോബി ജോസ്, വിദ്യാര്‍ഥിനി നിവേദിത സനില്‍ എന്നിവര്‍ സംസാരിച്ചു.