Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
റാലിയും അനുസ്മരണ സമ്മേളനവും നടത്തി.
26/11/2019

വൈക്കം: കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ വൈക്കം ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റാലിയും അനുസ്മരണ സമ്മേളനവും നടത്തി. സത്യഗ്രഹ സ്മാരകവളപ്പിലെ നെല്ലിമരചുവട്ടില്‍ നടത്തിയ അനുസ്മരണ സമ്മേളനം ഡി.വൈ.എഫ്.ഐ മുന്‍സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.എസ് അരുണ്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് അംബരീഷ് ജി.വാസു അധ്യക്ഷത വഹിച്ചു. എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം കെ.എം അരുണ്‍, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി സജേഷ് ശശി, നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍, പി.സി അനില്‍കുമാര്‍, ബിന്ദു അജി, ടി വി വിനോയ് സബീര്‍ ഇബ്രാഹിം, എ.മനാഫ് എന്നിവര്‍ പ്രസംഗിച്ചു.