Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നഗരസഭയില്‍ നിന്നും ചെക്ക് കൈപ്പററണം.
10/03/2016

പോസ്റ്റ് ഓഫീസ് വഴി ക്ഷേമപെന്‍ഷന്‍ കൈപ്പററുന്ന ഗുണഭോക്താക്കളുടെ കുടിശ്ശിക തുകയുടെ ചെക്ക് നഗരസഭ വിതരണം ചെയ്തിട്ടും നാളിതുവരെ കൈപ്പററാത്ത ഗുണഭോക്താക്കള്‍ 15ന് മുന്‍പ് നഗരസഭയില്‍ നിന്നും ചെക്ക് കൈപ്പററണം. കിടപ്പ് രോഗികളുടെയും യാത്ര ചെയ്യുന്നതിന് ശാരീരിക ബുദ്ധിമുട്ട് നേടുന്നവരുടെയും വിവരങ്ങള്‍ നഗരസഭയില്‍ അറിയിച്ചാല്‍ ചെക്കുകള്‍ നേരിട്ട് ഗുണഭോക്താക്കളുടെ ഭവനങ്ങളില്‍ എത്തിച്ചുനല്‍കുമെന്ന് സെക്രട്ടറി അറിയിച്ചു.