Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പൊതുയോഗവും കുടുംബസംഗമവും
26/11/2019
ഇരുമ്പൂഴിക്കര സൗത്ത് 4411-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെ പൊതുയോഗവും കുടുംബസംഗമവും യൂണിയന്‍ സെക്രട്ടറി എം.പി സെന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: എസ്.എന്‍.ഡി.പി യോഗം 4411-ാം നമ്പര്‍ ഇരുമ്പൂഴിക്കര സൗത്ത് ശാഖയുടെ പൊതുയോഗവും കുടുംബസംഗമവും യൂണിയന്‍ സെക്രട്ടറി എം.പി സെന്‍ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.മന്മഥന്‍ അധ്യക്ഷത വഹിച്ചു. ഡി.ബാബു, പി.പ്രസന്നന്‍, സുരേന്ദ്രന്‍ ചെറുവള്ളില്‍, രാജീവ് ഗീതാനിവാസ്, കുമാരി പാലംതാനം, സുഗന്ധി ഹരികുമാര്‍, സിന്ധു മധു, വിജയന്‍ കിഴക്കേടത്ത് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി കെ.മന്മഥന്‍ (പ്രസിഡന്റ്), പ്രകാശന്‍ തെക്കേടത്തുതറ (വൈസ് പ്രസിഡന്റ്), പി. പ്രസന്നന്‍ (സെക്രട്ടറി), എ.ബി സുധീഷ് (യൂണിയന്‍ കമ്മിറ്റി) എന്നിവരെ തെരഞ്ഞെടുത്തു.