Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബോധവല്‍ക്കരണ ക്ലാസും ഡെമോയും നടത്തി.
25/11/2019

വൈക്കം: ആപത് മിത്ര വൈക്കം യൂണിറ്റിന്റെയും വൈക്കം അഗ്‌നിശമന സേനയുടെയും നേതൃത്വത്തില്‍ സത്യഗ്രഹ സ്മാരക ഹാളില്‍ ബോധവല്‍ക്കരണ ക്ലാസും ഡെമോയും നടത്തി. നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍ ഉദ്ഘാടനം ചെയ്തു. സന്ദീപ് അധ്യക്ഷത വഹിച്ചു. വൈക്കം പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്.പ്രദീപ്, വൈക്കം ഫയര്‍ ഫോഴ്‌സ് അസി. സ്‌റ്റേഷന്‍ ഓഫീസര്‍ ടി.ഷാജികുമാര്‍, നഗരസഭാ കൗണ്‍സിലര്‍ അംബരീഷ് ജി.വാസു, ജോസ് ജോസഫ് എന്നിവര്‍ എന്നിവര്‍ പ്രസംഗിച്ചു. എസ്.സൂരജ് ക്ലാസ് നയിച്ചു. നൂറുകണക്കിനാളുകള്‍ പരിപാടിയില്‍ പങ്കെടുത്തു.