Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തൊഴില്‍രഹിത വേതനവിതരണം ഇന്നും നാളെയുമായി നടക്കും
10/03/2016

ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ തൊഴില്‍രഹിത വേതനവിതരണം ഇന്നും നാളെയുമായി നടക്കും. കഴിഞ്ഞ ദിവസങ്ങളില്‍ വേതനം കൈപ്പററാന്‍ കഴിയാതിരുന്നവര്‍ക്ക് ഈ അവസരം വിനിയോഗിക്കാം. അര്‍ഹരായവര്‍ ആവശ്യമായ രേഖകള്‍ സഹിതം രാവിലെ 10.3നും ഉച്ചകഴിഞ്ഞ് 3.30നും മദ്ധ്യേ പഞ്ചായത്ത് ഓഫീസില്‍ ഹാജരായി വേതനം കൈപ്പററണമെന്ന് സെക്രട്ടറി അറിയിച്ചു.