Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സത്യാഗ്രഹ സ്മാരക ആശ്രമം സ്‌കൂളില്‍ ശൂചീകരണ പ്രവര്‍ത്തനം തുടങ്ങി.
22/11/2019
സ്‌കൂള്‍വളപ്പിലും ക്ലാസ്മുറികളിലും സുരക്ഷിതത്വം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ആശ്രമം സ്‌കൂളില്‍ പ്രിന്‍സിപ്പാള്‍ കെ.വി പ്രദീപ് കുമാറിന്റെ മേല്‍നോട്ടത്തില്‍ തുടങ്ങിയ ശുചീകരണ പ്രവര്‍ത്തനം.

വൈക്കം: സ്‌കൂള്‍വളപ്പിലും ക്ലാസ്മുറികളിലും സുരക്ഷിതത്വം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി സത്യാഗ്രഹ സ്മാരക ആശ്രമം സ്‌കൂളില്‍ ശൂചീകരണ പ്രവര്‍ത്തനം തുടങ്ങി. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കെ.വി പ്രദീപ് കുമാര്‍, പ്രഥമാധ്യാപിക പി.ആര്‍ ബിജി എന്നിവരുടെ മേല്‍നോട്ടത്തില്‍ വെള്ളിയാഴ്ച നടന്ന ശുചീകരണ പരിപാടികള്‍ക്ക് ബി.സുചിത്ര, മഞ്ജു എസ് നായര്‍, സ്‌നേഹ എം വേണു, കെ.എസ് സിന്ധു, കെ.ബിനുരാജ്, എസ്.രാജി എന്നിവര്‍ നേതൃത്വം നല്‍കി.