Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വീടുകളിലെത്തി മസ്റ്ററിങ് നടത്തും.
22/11/2019

വൈക്കം: കേരള കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ കൈപ്പറ്റി വരുന്ന കിടപ്പു രോഗികളായിട്ടുള്ള പെന്‍ഷന്‍കാരുടെ വീടുകളിലെത്തി മസ്റ്ററിങ് നടത്തും. ഇതിനായി പഞ്ചായത്ത്/നഗരസഭാ സെക്രട്ടറിക്ക് ആധാര്‍ കാര്‍ഡിന്റെയും പെന്‍ഷന്‍ രേഖകളുടെയും പകര്‍പ്പ് സഹിതം ഡിസംബര്‍ എട്ടിനകം അപേക്ഷ നല്‍കണമെന്ന് ചീഫ് എക്‌സി. ഓഫീസര്‍ അറിയിച്ചു.