Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കൗണ്ടര്‍ തുറന്നു
21/11/2019
ബാങ്ക് ഓഫ് ബറോഡ വൈക്കം ബ്രാഞ്ചില്‍ തുടങ്ങിയ സ്വര്‍ണ്ണപ്പണയ കൗണ്ടര്‍ തിരുവനന്തപുരം റീജിയണല്‍ മാനേജര്‍ ജെ.രാമഗോപാല്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ബാങ്ക് ഓഫ് ബറോഡയില്‍ വൈക്കം ബ്രാഞ്ചില്‍ സ്വര്‍ണ്ണപ്പണയത്തിനു മാത്രമായി തുടങ്ങിയ പ്രത്യേക കൗണ്ടര്‍ തിരുവനന്തപുരം റീജിയണല്‍ മാനേജര്‍ ജെ രാമഗോപാല്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് മാനേജര്‍ കെ.ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് മാനേജര്‍മാരായ എസ്.അനു, അതുല്‍, മുന്‍ മാനേജര്‍ രാധാകൃഷ്ണന്‍, അനില്‍, പ്രജിത, ആതിര എന്നിവര്‍ പ്രസംഗിച്ചു.