Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം മഹാദേവക്ഷേത്രത്തില്‍ നാളെ (19ന്)
18/11/2019

വൈക്കം: വൈക്കം മഹാദേവക്ഷേത്രത്തില്‍ നാളെ (19ന്) രാവിലെ 5ന് പുരാണ പാരായണം, 5.40ന് ഭജന്‍സ്, 6.40ന് നാരായണീയ പാരായണം, 7ന് സാമ്പ്രാദയിക് ഭജന്‍സ്, 8ന് ശ്രീബലി, 11ന് സംഗീതക്കച്ചേരി, 11.40ന് ഗാനാമൃതം, 12.20ന് സംഗീതക്കച്ചേരി, 1.40ന് ആദ്ധാത്മിക പ്രഭാഷണം, 2ന് ഉത്സവബലി ദര്‍ശനം, 2.20ന് സംഗീതക്കച്ചേരി, 3.40ന് രാഗമാലിക, 4.20ന് സംഗീതസദസ്സ്, 5ന് മെഗാകുറത്തിയാട്ടം, കാഴ്ചശ്രീബലി, 7ന് സംഗീതസദസ്സ്, 7.15ന് ചലച്ചിത്ര പിന്നണിഗായകന്‍ മധു ബാലകൃഷ്ണനും സംഘവും അവതരിപ്പിക്കുന്ന ഭക്തിഗാനമേള, 9ന് ഭരതനാട്യം, 11ന് നൃത്താഞ്ജലി, 12ന് വിളക്ക്, 2ന് ഹരികഥ