Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മസ്റ്ററിംഗ് നടത്തണം.
16/11/2019

വൈക്കം: വൈക്കം നഗരസഭയില്‍ നിന്ന് സാമൂഹിക സുരക്ഷ പെന്‍ഷന്‍ വാങ്ങുന്നവര്‍ ആധാര്‍കാര്‍ഡ്, ബന്ധപ്പെട്ട മറ്റു രേഖകള്‍ സഹിതം അക്ഷയ കേന്ദ്രത്തില്‍ എത്തി നവംബര്‍ 30നകം മസ്റ്ററിംഗ് നടത്തണം. മസ്റ്ററിംഗ് നടത്താത്ത ഗുണഭോക്താക്കള്‍ക്ക് അടുത്ത ഗഡു പെന്‍ഷന്‍ ലഭിക്കുന്നതല്ല. കിടപ്പുരോഗികളുടെ വിവരം 29നകം നഗരസഭയില്‍ അറിയിക്കേണ്ടതാണ്.