Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അപേക്ഷ സമര്‍പ്പിക്കണം
16/11/2019

വൈക്കം: നഗരസഭ 21-ാം വാര്‍ഡിന്റെ (എല്‍.എഫ്.ചര്‍ച്ച് വാര്‍ഡ്) ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 2019 നവംബര്‍ 13 -ല്‍ മുനിസിപ്പാലിറ്റിയുടെ വോട്ടര്‍പട്ടികയുടെ ഭേദഗതികളുടെ ലിസ്റ്റ് വൈക്കം നഗരസഭ ഓഫീസ്, വൈക്കം താലൂക്ക് ഓഫീസ്, വൈക്കം വില്ലേജ്, നടുവിലെ വില്ലേജ്, 21-ാം വാര്‍ഡ് അങ്കണവാടി എന്നിവിടങ്ങളില്‍ പ്രസിദ്ധീകരിച്ചിരുന്നതിന് എന്തെങ്കിലും ആക്ഷേപങ്ങളോ, അപേക്ഷയോ ഉണ്ടെങ്കില്‍ നവംബര്‍ 16 മുതല്‍ 18 വരെ ഓണ്‍ലൈനായി സമര്‍പ്പിക്കണം.