Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം മഹാദേവക്ഷേത്രത്തില്‍ ഇന്ന് (17ന്)
16/11/2019

വൈക്കം: വൈക്കം മഹാദേവക്ഷേത്രത്തില്‍ ഇന്നു (17ന്) രാവിലെ 5ന് പുരാണ പാരായണം, 5.40ന് ഭാഗവത പാരായണം, 6ന് നാരായണീയ പാരായണം, 6.40ന് നാമാര്‍ച്ചന, 7ന് നാമസങ്കീര്‍ത്തനം, 8ന് ഗജപൂജ, സംഗീതക്കച്ചേരി, 12.40ന് ശിവഅഷ്ടപദിക്കച്ചേരി, 1.20ന് സംഗീതക്കച്ചേരി, 4ന് ആനയൂട്ട്, തിരുവാതിരകളി, 4.30ന് വര്‍ണ്ണശബളമായ കുടമാറ്റം, മേജര്‍സെറ്റ് പഞ്ചാരിമേളം എന്നിവയോടുകൂടി കാഴ്ചശ്രീബലി, 7ന് നൃത്തസന്ധ്യ, 8ന് നൃത്തനൃത്യങ്ങള്‍, 9ന് ഭരതനാട്യ കച്ചേരി, 10ന് ഭക്തിഗാനമേള, രാത്രി 9ന് മേജര്‍സെറ്റ് കഥകളി, വെളുപ്പിന് 5ന് വിളക്ക്.