Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കെ.പി.എം.എസ് വൈക്കം യൂണിയന്‍ന്റെ വാര്‍ഷികോല്‍ഘാടനം
09/03/2016

കെ.പി.എം.എസ് 45-ാം സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന വൈക്കം യൂണിയന്‍ന്റെ വാര്‍ഷികോല്‍ഘാടനം തലയോലപ്പറമ്പ് വ്യാപാരഭവന്‍ ആഡിറേറാറിയത്തില്‍ വച്ച് സഭയുടെ സംസ്ഥാന കമ്മിററിയംഗം കെ.കെ.സന്തോഷ് നിര്‍വ്വഹിച്ചു. യൂണിയന്‍ പ്രസിഡന്റ് പി.കെ.അശോകന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ അഡ്വ.സനീഷ് കുമാര്‍, അജിത് കല്ലറ, എം.വി.രാജു, ദിനേശന്‍, കെ.ചന്ദ്രന്‍, മജീഷ്, ബാബു വടക്കേമുറി തുടങ്ങിയവരുടെ സാന്നിദ്ധ്യത്തില്‍ നടന്ന ഭരണസമിതി തെരഞ്ഞെടുപ്പില്‍ യൂണിയന്‍ പ്രസിഡന്റായി ശശി അക്കരപ്പാടം, സെക്രട്ടറിയായി ഉല്ലല മധു, ഖജാന്‍ജിയായി ശശി മലയാററൂര്‍ എന്നിവരെയും കമ്മററിയിലേക്ക് 12 അംഗങ്ങളെയും തിരഞ്ഞെടുത്തു.