Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രസ് ക്ലബ്ബ് ഭാരവാഹികള്‍ക്ക് സ്വീകരണം നല്‍കി.
19/11/2015
വൈക്കം നഗരസഭ കൗണ്‍സിലര്‍മാരായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ക്ക് പ്രസ് ക്ലബ്ബില്‍ നല്‍കിയ സ്വീകരണം
നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രസ് ക്ലബ്ബ് ഭാരവാഹികള്‍ക്ക് സ്വീകരണം നല്‍കി. സ്വീകരണ സമ്മേളനം കെ.അജിത്ത് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ്ബ് പ്രസിഡന്റ് പി.ശശിധരന്‍, സെക്രട്ടറി എന്‍.അനില്‍ബിശ്വാസ് എന്നിവരെ ബൊക്കെ നല്‍കി ആദരിച്ചു. വൈസ് പ്രസിഡന്റ് അബ്ദുല്‍ ആപ്പാഞ്ചിറ അധ്യക്ഷത വഹിച്ച യോഗത്തില്‍ മനോജ് ഡിസൈന്‍സ്, കെ.ഒ രമാകാന്തന്‍, യു.ഉലഹന്നാന്‍, പി.ജോണ്‍സണ്‍, മനോഹരന്‍ എന്നിവര്‍ പ്രസംഗിച്ചു.