Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം മഹാദേവക്ഷേത്രത്തില്‍ നാളെ (16ന്)
15/11/2019

വൈക്കം: വൈക്കം മഹാദേവക്ഷേത്രത്തില്‍ നാളെ (16ന്) രാവിലെ 5ന് പുരാണ പാരായണം, 5.40ന് ഭാഗവത പാരായണം, 6.20ന് നാരായണീയ പാരായണം, 7ന് ഭജന്‍സ്, 8ന് ശ്രീബലി, 10.40ന് സംഗീതക്കച്ചേരി, 1.20ന് ഓട്ടന്‍തുള്ളല്‍, 2ന് ഉത്സവബലി ദര്‍ശനം, സംഗീതക്കച്ചേരി, 3.20ന് സംഗീതസദസ്സ്, 4ന് തിരുവാതിരകളി, 5ന് കാഴ്ചശ്രീബലി, 7ന് കീര്‍ത്തനാജ്ഞലി, 8ന് ആനന്ദനടനം, 9ന് ക്ലാസിക്കല്‍ ഡാന്‍സ്, 10ന് ഭരതനാട്യം, 9ന് മേജര്‍സെറ്റ് കഥകളി, വെളുപ്പിന് 5ന് വിളക്ക്.