Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശ്രീ സത്യസായി സംഗീതോത്സവവും സത്യസായി ബാബയുടെ 94-ാമത് ജയന്തി ആഘോഷങ്ങളും
15/11/2019

വൈക്കം: 29-ാമത് ശ്രീ സത്യസായി സംഗീതോത്സവവും സത്യസായി ബാബയുടെ 94-ാമത് ജയന്തി ആഘോഷങ്ങളും 17 മുതല്‍ 23 വരെ നടത്തും. തെക്കേനടയിലെ സമിതിമന്ദിരത്തില്‍ ശ്രീ സത്യസായിസേവാസമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന സംഗീതോത്സവം 18ന് മൈസൂര്‍ നാഗരാജ്, മൈസൂര്‍ മഞ്ജുനാഥ് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ടി.എന്‍ വിശ്വനാഥന്‍ അദ്ധ്യക്ഷത വഹിക്കും. ആശംസ അര്‍പ്പിച്ചുകൊണ്ട് പ്രൊഫ. എം.ബാലസുബ്രഹ്മണ്യം സംസാരിക്കും.