Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജന്മവാര്‍ഷികദിനാഘോഷം
14/11/2019
വൈക്കം ബ്ലോക്ക് കോണ്‍ഗ്രസ് ഭവനില്‍ നടത്തിയ നെഹ്‌റു ജന്മദിനാഘോഷം അഡ്വ. വി.സമ്പത്ത്കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വൈക്കം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ രാഷ്ട്രശില്‍പി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മവാര്‍ഷികദിനാഘോഷം നടത്തി. നെഹ്‌റുവിന്റെ ഛായചിത്രത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണയോഗവും നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് വിവേക് പ്ലാത്താനത്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഡി.സി.സി നിര്‍വ്വാഹക സമിതിയംഗം അഡ്വ. വി.സമ്പത്ത് കുമാര്‍ ഉദ്ഘാടനം ചെയ്തു. ബി.ചന്ദ്രശേഖരന്‍, ഷാജി വല്ലൂത്തറ, വൈക്കം ജയന്‍, പി.എന്‍ കിഷോര്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.