Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം മഹാദേവക്ഷേത്രത്തില്‍ നാളെ(15ന്)
14/11/2019

വൈക്കം: വൈക്കം മഹാദേവക്ഷേത്രത്തില്‍ നാളെ(15ന്) രാവിലെ 5ന് പുരാണ പാരായണം, 5.40ന് ഭാഗവതപാരായണം, 6.20ന് നാരായണീയ പാരായണം, 7ന് ഭജന്‍സ്, 8ന് ശ്രീബലി, 11 മുതല്‍ സിനിമതാരം പത്മശ്രീ ജയറാമും സംഘവും അവതരിപ്പിക്കുന്ന പഞ്ചാരിമേളം, 11.20ന് സോപാനസംഗീതം, 12ന് സംഗീതക്കച്ചേരി, 1.20ന് വയലിന്‍ കച്ചേരി, 2ന് ആദ്ധാത്മിക പ്രഭാഷണം, 2.40ന് സംഗീതക്കച്ചേരി, 3.20ന് സംഗീതസദസ്സ്, 4ന് തിരുവാതിരകളി, 4.30ന് പിന്നല്‍ തിരുവാതിര, 5ന് കാഴ്ചശ്രീബലി, ഭക്തിഗാനസുധ, 6 മുതല്‍ പൂത്താലം വരവ്, ഭക്തിഗാനമേള, 7ന് ഭരതനാട്യം, മോഹിനിയാട്ടം, 8ന് പാരീസ് ലക്ഷ്മിയും സംഘവും അവതരിപ്പിക്കുന്ന ഡാന്‍സ്, 9.30ന്ചലച്ചിത്ര പിന്നണി ഗായകന്‍ സുനില്‍ പള്ളിപ്പുറം നയിക്കുന്ന ഭക്തിഗാനമേള, 11ന് ഋഷഭവാഹനം എഴുന്നള്ളിപ്പ്, 1ന് വെടിക്കെട്ട്.