Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാര്‍ഷികവും കുടുംബസംഗമവും
14/11/2019
കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ വെച്ചൂര്‍ യൂണിറ്റ് വാര്‍ഷികം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബി.രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേരള സ്‌റ്റേറ്റ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ വെച്ചൂര്‍ യൂണിറ്റ് വാര്‍ഷികവും കുടുംബസംഗമവും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബി.രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.ഡി ജോസിന്റെ അദ്ധ്യക്ഷതയില്‍ നടത്തിയ പരിപാടി കെ.ഡി പ്രകാശന്‍, പി.എസ് ശ്രീനിവാസന്‍, പി.ഡി ഉണ്ണി, ടി.എസ് സലിം, കെ.വിജയന്‍, കെ.ആര്‍ ഷൈലകുമാര്‍, ഇടവട്ടം ജയകുമാര്‍, മാത്യൂ കുര്യാക്കോസ്, ഡി.ചാണ്ടി, കെ.വിശ്വംഭരന്‍, ഭാവന തങ്കപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു. കെ.എസ്.പി.എ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്ത പി.കെ മണിലാലിനെ ചടങ്ങില്‍ ആദരിച്ചു.