Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം മഹാദേവക്ഷേത്രത്തില്‍ നാളെ
13/11/2019

വൈക്കം: വൈക്കം മഹാദേവക്ഷേത്രത്തില്‍ നാളെ (14ന്) രാവിലെ 5ന് പുരാണ പാരായണം, 5.40ന് ഭാഗവത പാരായണം, 6.20ന് നാരായണീയ പാരായണം, 7ന് ഭജന്‍സ്, 8ന് ശ്രീബലി, 10.40ന് സംഗീതക്കച്ചേരി, 12.40ന് ശീതങ്കന്‍ തുള്ളല്‍, 1ന് ഉത്സവബലി ദര്‍ശനം, 1.20ന് സംഗീതക്കച്ചേരി, 3.20ന് സംഗീതസദസ്സ്, 4ന് തിരുവാതിരകളി, 5ന് കാഴ്ചശ്രീബലി, 6ന് പൂത്താലം വരവ്, 6ന് ആനന്ദനടനം, 7ന് നൃത്തനൃത്യങ്ങള്‍, 8ന് ഭരതനാട്യം, മോഹിനിയാട്ടം, 9ന് വിളക്ക്, 9.30ന് പുണ്യപുരാതന പുരാണ വിഷ്വല്‍ ഹരികഥാപ്രസംഗം.