Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി.
12/11/2019

വൈക്കം: വൈക്കം താലൂക്ക് അര്‍ബ്ബന്‍ വെല്‍ഫെയര്‍ കിസ്‌കോ ഡയഗ്നോസ്റ്റിക് സെന്ററിന്റെ 5-ാം വാര്‍ഷികത്തോടനുബന്ധിച്ച് സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി. വിജയകുമാരമേനോന്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍മാരായ കെ.ഭരന്‍, ആര്‍.വേണു ഗോപാല്‍, ടി.വൈ പൗലോസ്, ജയശ്രീ ഭരതന്‍, വിജുകുമാര്‍ ഭരതന്‍, മേരി ഏലിയാസ് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. ക്യാമ്പില്‍ സൗജന്യ മരുന്നുവിതരണവും നടന്നു. ഡയറക്ടര്‍മാരായ എം.വി മനോജ്, സുബൈര്‍ പുളിന്തുരുത്തില്‍, ശ്രീദേവി, സബിത സലിം, കുഞ്ഞുമോള്‍, സെക്രട്ടറി എം.കെ സോജന്‍ എന്നിവര്‍ സംസാരിച്ചു.