Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം മഹാദേവക്ഷേത്രത്തില്‍ നാളെ (13ന്)
12/11/2019

വൈക്കം: വൈക്കം മഹാദേവക്ഷേത്രത്തില്‍ നാളെ രാവിലെ 5ന് പുരാണപാരായണം, 5.40ന് ഭാഗവത പാരായണം, 6.20ന് നാരായണീയ പാരായണം, 7ന് ഭജന്‍സ്, 8ന് ശ്രീബലി, 10.40ന് സംഗീതക്കച്ചേരി, 12.40ന് വില്‍പ്പാട്ട്, 1ന് ഉത്സവബലിദര്‍ശനം, 1.20ന് സംഗീതക്കച്ചേരി, 4ന് തിരുവാതിരകളി, 5ന് കാഴ്ചശ്രീബലി, 6ന് പൂത്താലം വരവ്, മാനസജപലഹരി, 7ന് ഭരതനാട്യം, മോഹിനിയാട്ടം, 8ന് നൃത്തനൃത്യങ്ങള്‍, 9ന് വിളക്ക്, 9.30ന് ഭക്തിഗാനസുധ