Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വോളിബോള്‍ ടൂര്‍ണ്ണമെന്റ് നടത്തും
08/11/2019

വൈക്കം: ടി.വി പുരം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഗ്രാമോത്സവം 2019 അഖിലകേരള വോളിബോള്‍ ടൂര്‍ണ്ണമെന്റ് നടത്തും. ഇന്നു (നവംബര്‍-9) മുതല്‍ 15 വരെ പള്ളിപ്രത്തുശ്ശേരി സെന്റ് ജോസഫ് ഫൊറോനാ ചര്‍ച്ച് ഫ്‌ളഡ് ലൈറ്റ് സ്റ്റേഡിയത്തില്‍ വൈകിട്ട് 7 മണി മുതല്‍ ആണ് ടൂര്‍ണ്ണമെന്റ് ആരംഭിക്കുന്നത്.