Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കേരള സ്റ്റേററ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ബ്ലോക്ക് വാര്‍ഷികസമ്മേളനം
09/03/2016

കേരള സ്റ്റേററ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ബ്ലോക്ക് വാര്‍ഷികസമ്മേളനം അമൃത ഓഡിറേറാറിയത്തില്‍ സംസ്ഥാന കമ്മിററി അംഗം സി.കെ രാമാനുജന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. കെ.ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് ജയലക്ഷ്മി, രാഷ്ട്രപതിയുടെ അവാര്‍ഡ് നേടിയ വെച്ചൂര്‍ ദേവീവിലാസം ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ വിദ്യാര്‍ത്ഥി അനന്തു ദിലീപ് എന്നിവരെ ആദരിച്ചു. സംസ്ഥാന കൗണ്‍സിലര്‍ പി.കെ ഭാസ്‌ക്കരന്‍ നായര്‍, മോളി വിത്സന്‍, സി.വി ഡാങ്കെ, കെ.സി കുമാരന്‍, ട്രഷറര്‍ കെ.പി ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി സി.കെ രാമാനുജന്‍ (രക്ഷാധികാരി), കെ.സി കുമാരന്‍ (പ്രസിഡന്റ്), പി.എ അബ്ദുല്‍ അസീസ് (സെക്രട്ടറി), സി.വി ഡാങ്കെ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.