Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഓവറോള്‍ ട്രോഫി നേടി.
08/11/2019
ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ എല്‍.പി വിഭാഗത്തില്‍ രണ്ടാം തവണയും വിജയകിരീടം ചൂടിയ ആശ്രമം എല്‍.പി സ്‌കൂളിലെ പ്രതിഭകളെ ആദരിച്ചപ്പോള്‍

വൈക്കം: ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ എല്‍.പി വിഭാഗത്തില്‍ തുടര്‍ച്ചയായി രണ്ടാംതവണയും സത്യാഗ്രഹ സ്മാരക ആശ്രമം സ്‌കൂള്‍ ഓവറോള്‍ ട്രോഫി നേടി. സ്‌കൂളിന് മികച്ച വിജയം നേടി തന്ന പ്രതിഭകളെ അദ്ധ്യപക-രക്ഷകര്‍ത്തൃ സമിതിയോഗം അനുമോദിച്ചു. പി.ടി.എ പ്രസിഡന്റ് കെ.എ സ്റ്റാലിന്‍ കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ പി.റ്റി ജിനീഷ് മഞ്ചു ബാബു, അഞ്ജു ശരത്ത്, അദ്ധ്യപകരായ മരിയാന്‍ഞ്ജന്‍ രാജ്, അമ്പിളി പ്രതാപ്, കെ.കവിത, പി.ആര്‍ സൂര്യ, ആശ കെ ചെല്ലപ്പന്‍, സി.എസ് സന്ദീപ്, വി.ജി നികിത എന്നിവര്‍ പങ്കെടുത്തു.