Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ദന്തല്‍ ക്യാമ്പും ബോധവല്‍ക്കരണ സെമിനാറും
06/11/2019
പള്ളിപ്രത്തുശ്ശേരി സെന്റ് ജോസഫ്‌സ് എല്‍.പി സ്‌കൂളില്‍ സംഘടിപ്പിച്ച ക്യാമ്പ് ടി.വി പുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ ആന്റണി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വൈക്കം ടൗണ്‍ റോട്ടറി ക്ലബ്ബും ഇന്‍ഡ്യന്‍ ദന്തല്‍ അസോസിയേഷന്‍ തൃപ്പൂണിത്തുറ സെന്ററും സംയുക്തമായി ദന്തല്‍ ക്യാമ്പും ബോധവല്‍ക്കരണ സെമിനാറും നടത്തി. പള്ളിപ്രത്തുശ്ശേരി സെന്റ് ജോസഫ്‌സ് എല്‍.പി സ്‌കൂളില്‍ സംഘടിപ്പിച്ച ക്യാമ്പ് ടി.വി പുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ ആന്റണി ഉദ്ഘാടനം ചെയ്തു. ടൗണ്‍ റോട്ടറി ക്ലബ് പ്രസിഡന്റ് എന്‍.കെ സെബാസ്റ്റ്യന്‍ അദ്ധ്യക്ഷത വഹിച്ചു. ജോസഫ് ലൂക്കോസ്, ഡോ. അനൂപ് കുമാര്‍, ഡോ. ജെയ്‌സണ്‍ വലിയകുളങ്ങര, ഡോ. സജി, ഡോ. ജിജി, പി.ടി.എ പ്രസിഡന്റ് മനോഹരന്‍ പി.കെ, അദ്ധ്യാപക പ്രതിനിധി വന്ദന കെ പൗലോസ്, റോട്ടറി ക്ലബ് സെക്രട്ടറി ജോണ്‍ ജോസഫ് എന്നിവര്‍ സംസാരിച്ചു. ക്യാമ്പില്‍ നാനൂറോളം കുട്ടികളെ പരിശോധിച്ചു.